ഭക്ഷ്യ ആരോഗ്യ സ്വരാജ് പ്രവര്ത്തനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്ന സണ്ണി പൈകടയുടെ ഈ പുസ്തകം പതിമൂന്നു പ്രമുഖ വ്യക്തികളുടെ പ്രതികരണങ്ങളും ചേര്‍ന്നതാണ്. സി. പി. ഗംഗാധരന്‍,
ഡോ.എം പി.പരമേശ്വരന്‍, ഡോ. കെ.അരവിന്ദാക്ഷന്‍, ഡോ. വടക്കേടത്ത് പദ്മനാഭന്‍, മോഹനന്‍ വൈദ്യര്‍, ഡോ. ജോണ്‍ ബേബി, പ്രൊഫ. എസ്. ശിവദാസ് കോവില്‍ മല രാജാവ് രാമന്‍ രാജമന്നന്‍, ബോബി അലോഷ്യസ് ഔസേപ്പച്ചന്‍ മടുക്കാങ്കല്‍, നേമി ജോര്‍ജ് കെ .പി. ഇല്യാസ്, വിജയരാഘവന്‍ ചേലിയ എന്നിവരാണ് ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നല്‍കിയിട്ടുള്ളത്. പല സ്ഥലങ്ങളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ള, കേരളത്തില്‍ നൂറു കേന്ദ്രങ്ങളിലെങ്കിലും ഈ വര്ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന, ഊര്‍ജിത പ്രവര്‍ത്തന കേന്ദ്രങ്ങള്‍ക്ക് ഈ പുസ്തകങ്ങള്‍ ചൈതന്യദായകമായിരിക്കും.
തിരുവനന്തപുരം ശാന്തിഗ്രാം ഡയറക്ടര്‍ പങ്കജാക്ഷന്റെ. മകള്‍ എസ്. പി. ഗായത്രി തന്റെ മരണത്തിനു ഏതാനും ദിവസം മുന്‍പ് തയ്യാറാക്കിയ ആഹാരത്തിലെ പോഷകഘടകങ്ങളെ പറ്റിയുള്ള അനുബന്ധം ഈ പുസ്തകത്തിലെ ഏറ്റവും വിലയേറിയ അറിവുകള്‍ പകരുന്നതാണ്. കോട്ടയം ജില്ലയിലെ ഒ രു വീട്ടമ്മയായ മോളി പോളിന്റെ അടുക്കളയിലെ അലമാരിയെപ്പറ്റിയുള്ള ഫോട്ടോ ഫീച്ചറും എറണാകുളത്ത് ബാല്കണികൃഷി നടത്തുന്ന ഡോളി ജിയോ ജോസിന്റെ കൃഷിയിടത്തിന്റെ ഫോട്ടോയും പുസ്തകത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട് .