ജൂലൈ 12, ശനിയാഴ്ച്ച, പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കൃഷിപാഠം എന്ന പേരില്‍ ഒരു ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയമേള നടക്കുന്നു . കൃഷിയെ സ്നേഹിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമായ പതിനഞ്ചില്‍പരം സ്റ്റാളുകളാണ് മേളയില്‍ ക്രമീകരിക്കുന്നത് . രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ നടക്കുന്ന ഈ കാര്‍ഷിക മേളയില്‍ പങ്കെടുക്കുവാന്‍ എല്ലാ കര്‍ഷക സുഹൃത്തുക്കളെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു . ഈ വാര്‍ത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കുമല്ലോ..
POONJAR BLOG: പൂഞ്ഞാറില്‍ 'കൃഷിപാഠം' കാര്‍ഷികമേള ശനിയാഴ്ച്ച ..:
'via Blog this'