2014, മാർച്ച് 31, തിങ്കളാഴ്ച
2014, മാർച്ച് 19, ബുധനാഴ്‌ച
സംസ്ഥാനതല ഏകോപന സമിതി യോഗം മാര്‍ച്ച് 20 രാവിലെ പത്തു മണിമുതല്‍
ഭക്ഷ്യ ആരോഗ്യസ്വരാജ് സംസ്ഥാനതല ഏകോപന സമിതി യോഗം
തെള്ളകം (കോട്ടയം ഏറ്റുമാനൂര്‍ റൂട്ടില്‍)
ചൈതന്യാ പാസ്റ്ററല്‍ സെന്ററില്‍ വച്ച്
മാര്‍ച്ച് 20 രാവിലെ പത്തു മണിമുതല്‍
ചെയര്‍മാന്‍ അനൂപ് ചന്ദ്രനും
കണ്‍വീനര്‍ സണ്ണിപൈകടയും പങ്കെടുക്കും.
വേവിക്കാത്ത ആഹാരത്തിന്റെ പ്രായോഗിതയെപ്പറ്റിയുള്ള
ഒരു ചര്‍ച്ചയും ഉണ്ടാവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)